ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: വിളപ്പില്‍ ശാലയില്‍ വീണ്ടും ജനകീയ വിജയം. പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്ത് നീക്കുന്ന നടപടി ഉപേക്ഷിച്ച് പോലീസ് പ്രദേശത്തു നിന്നും പിന് വാങ്ങി. ഇതോടെ നാട്ടുകാര്‍ ആരവം മുഴക്കി ആഹ്ലാദപ്രകടനം നടത്തി.
പോലീസിന്റെ പിന് വാങ്ങലോടെ വന്‍ സംഘര്‍ഷമാണ് ഒഴിവായത്. സമരക്കാരായ സ്ത്രീകളില്‍ കുറേ പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സമരത്തിലേര്‍പ്പെടുന്ന എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കുമെന്ന ആശങ്ക നിലനിന്നിരുന്നുവെങ്കിലും പോലീസിന്റെ പിന് മാറ്റ തീരുമാനം പെട്ടെന്നായിരുന്നു.

വിളപ്പില്‍ ശാലയിലെ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന് സമരവേദിയിലെത്തിയിരുന്നു. ടി.എന്‍ പ്രതാപനടക്കം നിരവധി നേതാക്കള്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും സര്‍ക്കാര്‍ ജനവികാരം മാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടതാകാം പോലീസിന്റെ പെട്ടെന്നുള്ള പിന് വാങ്ങലിനു പിന്നിലെന്നാണ് സൂചന.
Keywords: Thiruvananthapuram, Police, Arrest, Kerala, Vilappil Sala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.