പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഋഷിരാജ് സിങ് എക്‌സൈസ് കമ്മിഷണര്‍; ശ്രീരേഖ ഇന്റലിജന്‍സ് മേധാവി
Jun 7, 2016, 10:45 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 07.06.2016) പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നശേഷം മൂന്നാമത്തെ അഴിച്ചുപണിയാണിത്. എക്‌സൈസ് കമ്മിഷണറായി ഡിജിപി ഋഷിരാജ് സിങ്ങിനെയും ഇന്റലിജന്‍സ് മേധാവിയായി എഡിജിപി: ആര്‍.ശ്രീലേഖയെയും നിയമിച്ചു.
കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞു തിരിച്ചെത്തിയ എഡിജിപി: സുധേഷ്‌കുമാറിനെ ഉത്തരമേഖലയിലും ഉത്തരമേഖല എഡിജിപി നിതിന്‍ അഗര്‍വാളിനെ ആംഡ് പോലീസ് ബറ്റാലിയനിലും നിയമിച്ചു. പോലീസ് ആസ്ഥാനത്തെ എഡിജിപി അനില്‍ കാന്തിനെ സംസ്ഥാന ജയില്‍ മേധാവിയായി നിയമിച്ചു.
ദക്ഷിണ മേഖലാ എഡിജിപിയായിരുന്ന കെ. പത്മകുമാറാണു വൈദ്യുതി ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫിസര്‍. ഐഎഎസ് ഉദ്യോഗസ്ഥനായ അനില്‍ സേവ്യറിനു പകരമാണ് ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിങ്ങിനെ എക്‌സൈസ് കമ്മിഷണര്‍ ആക്കിയത്.
Keywords: Thiruvananthapuram, Kerala, Police, Pinarayi vijayan, LDF, Government, Chief Minister, CPM, Police reshuffle, Rishiraj Singh, Excise commissioner, Sreerekha, Chief of intelligence.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.