Booked | കോളജ് വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു
                                                 Mar 16, 2023, 21:15 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            പയ്യന്നൂര്‍: (www.kvartha.com) കോളജ് വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന പരാതിയില്‍ ബസ് ജീവനക്കാരുടെ പേരില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍- പയ്യന്നൂര്‍ റൂടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ജീവനക്കാരായ രണ്ടുപേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. 
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
 
പയ്യന്നൂര്‍ കോളജ് വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരില്‍ നിന്നും ബക്കളത്തേക്കായിരുന്നു വിദ്യാര്‍ഥിനികള്‍ ടികറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ബക്കളത്ത് സ്റ്റോപ്പില്ലെന്ന് പറഞ്ഞ് കന്‍ഡക്ടര്‍ തളിപ്പറമ്പിലേക്ക് കോളജ് പാസില്‍ ടികറ്റ് മുറിക്കുകയായിരുന്നു.
 
ഇത് പ്രശ്‌നമായതോടെ ജീവനക്കാര്‍ തന്നെയാണ് ആദ്യം പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. പിന്നാലെ പെണ്‍കുട്ടികളും പരാതിക്കാരായെത്തി. തുടര്‍ന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 
 
വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതിനാണ് പൊലീസ് ബസ് കന്‍ഡക്ടര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്തത്. ബക്കളത്തെ ബസ് സ്റ്റോപ് സംബന്ധിച്ച വിവരങ്ങള്‍ ആര്‍ടിഒ യുമായി അന്വേഷിച്ച് പ്രശ്നം ദൂരീകരിക്കുമെന്നും പയ്യന്നൂര്‍ പൊലീസ് അറിയിച്ചു.
 
Keywords: Police registered a case against bus staff on complaint of insulting college girls, Payyannur, News, Complaint, Police, Girl students, Custody, Kerala.
                                        സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പയ്യന്നൂര്‍ കോളജ് വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരില്‍ നിന്നും ബക്കളത്തേക്കായിരുന്നു വിദ്യാര്‍ഥിനികള്‍ ടികറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ബക്കളത്ത് സ്റ്റോപ്പില്ലെന്ന് പറഞ്ഞ് കന്‍ഡക്ടര്‍ തളിപ്പറമ്പിലേക്ക് കോളജ് പാസില്‍ ടികറ്റ് മുറിക്കുകയായിരുന്നു.
വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതിനാണ് പൊലീസ് ബസ് കന്‍ഡക്ടര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്തത്. ബക്കളത്തെ ബസ് സ്റ്റോപ് സംബന്ധിച്ച വിവരങ്ങള്‍ ആര്‍ടിഒ യുമായി അന്വേഷിച്ച് പ്രശ്നം ദൂരീകരിക്കുമെന്നും പയ്യന്നൂര്‍ പൊലീസ് അറിയിച്ചു.
Keywords: Police registered a case against bus staff on complaint of insulting college girls, Payyannur, News, Complaint, Police, Girl students, Custody, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.