Police Booked | യുവാവിനെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Jun 24, 2023, 22:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) യുവാവിനെ ബ്ലേഡുകൊണ്ട് ആകമിച്ചെന്ന സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.
നിസ്സാരമായ വാക് തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ വിളിച്ചിറക്കി ദേഹമാസകലം ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചതെന്നാണ് പരാതി. സംഭവത്തില്‍ റാശിദ്, ഫാറൂഖ്, മുര്‍ശിദ്, റംശി തുടങ്ങി കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
Keywords: Police registered case against 10 in incident of attacking youth, Kannur, News, Police, Booked, Attack, Blade, Complaint, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

