ടിപി ചന്ദ്രശേഖര്‍ വധം: പോലീസ് പ്രതിപട്ടിക തയ്യാറാക്കി

 


ടിപി ചന്ദ്രശേഖര്‍ വധം: പോലീസ് പ്രതിപട്ടിക തയ്യാറാക്കി
കോഴിക്കോട്: ടിപി ചന്ദ്രശെഖരന്റെ വധവുമായി ബന്ധപ്പെട്ട് പോലീസ് പ്രതിപട്ടിക തയ്യാറാക്കി. കൊടി സുനിയും റഫീഖും അടക്കം 12 പേരാണ്‌ പ്രതിപട്ടികയില്‍ ഉള്ളത്.  ഇതില്‍ 7 പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരാണ്‌. 5 പേര്‍ കൊലയാളികള്‍ക്കായി അനുബന്ധ സഹായങ്ങളൊരുക്കിയവരാണ്‌. കൊലപാതകവുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നവരുടെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്‌.

Keywords:  Kozhikode, Police, Kerala, Murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia