ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി : ഇടുക്കി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്കായി പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ തുടങ്ങി. പാര്‍ട്ടി ഓഫീസുകളിലും വീട്ടിലുമാണ് തിരച്ചില്‍ നടന്നത്.
മണി നടത്തിയ വിവാദപ്രസംഗത്തെതുടര്‍ന്ന് പുനരന്വേഷണം നടത്തുന്ന കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതിനെതുടന്നാണ് മണിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം രംഗത്തിറങ്ങിയത്. ഇതോടെ മണി ആശാന് ഒഞ്ചിയം മോഡല്‍ കുഞ്ഞനന്തനായി ഇടുക്കി മലയോരത്തെ ഗൂഢകേന്ദ്രങ്ങളിലേക്ക് കടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എം.എം മണിയുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. മണി എവിടെയാണെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഒരു വിവരവുമില്ല.
തിങ്കളാഴ്ച രാജാക്കാട് ചേര്‍ന്ന പാര്‍ട്ടി യോഗത്തിന്റെ തീരുമാനപ്രകാരമാണ് എം.എം മണി ഒളിവില്‍ പോയതെന്നാണ് പോലീസ് പറയുന്നത്. എം.എം മണിയെ ഒളിവില്‍ പാര്‍പ്പിക്കാനും അറസ്റ്റുണ്ടായാല്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്താനും പാര്‍ട്ടി യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഈ മാസം 22ന് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വരെ ഈ കുഞ്ഞനന്തന് മോഡല്‍ ഒളിച്ചുകളി നീട്ടിക്കൊണ്ടുപോകാനാണ് സി.പി.എം നീക്കം.

Keywords: Kerala, Idukki, CPM, Police, M.M. Mani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.