മൂന്നാംമുറ സ്വീകരിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതം: മുഖ്യമന്ത്രി
May 26, 2012, 11:16 IST
തിരുവനന്തപുരം: ടിപി വധക്കേസില്‍ പ്രതികള്‍ക്കെതിരെ മൂന്നാം മുറ സ്വീകരിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ നിയമാനുസൃതമല്ലാത്ത ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പോലീസ് മര്യാദയോടെയാണ് പെരുമാറുന്നത്. കുറ്റം ചെയ്യാത്ത ആരേയും കേസില്‍ പ്രതിയാക്കിയിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.
Keywords: CM, Thiruvananthapuram, Oommen Chandy, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.