പോലീസിലെ ക്രിമിനലുകളുടെ ലിസ്റ്റ് കോടതിയില്‍; തച്ചങ്കരിയും ശ്രീജിത്തും പട്ടികയില്‍
Jun 5, 2012, 13:00 IST
ADVERTISEMENT
കൊച്ചി: സംസ്ഥാന ആഭ്യന്തര വകുപ്പ് പോലീസിലെ ക്രിമിനലുകളുടെ ലിസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ലിസ്റ്റില്‍ ടോമിന്‍ തച്ചങ്കരിയും ഡിഐജി ശ്രീജിത്തും ഉള്‍പ്പെടെ നിരവധി പ്രമുഖരാണുള്ളത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട 533 പേരാണ് സംസ്ഥാന പോലീസ് വകുപ്പിലുള്ളത്. ഇതില്‍ 29 പേര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ്. സിബിഐ അന്വേഷണം നേരിടുന്നത് 36 പേരാണ്. എസ്പിമാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് പട്ടികയിലുള്ളത്. പട്ടിക മുദ്രവച്ച കവറില്‍ ഡിജിപിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
Keywords: Kochi, Court, Kerala, Tomin J Thachankary, Sreejith, Criminal list
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

