പൊലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട് വെരിഫികേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ല; 48 മണിക്കൂറിനുളളില്‍ സെര്‍ടിഫികെറ്റ് നല്‍കണമെന്ന് ഡി ജി പി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.08.2021) പൊലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട് വെരിഫികേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഇത് സംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
Aster mims 04/11/2022

പൊലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട് വെരിഫികേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ല; 48 മണിക്കൂറിനുളളില്‍ സെര്‍ടിഫികെറ്റ് നല്‍കണമെന്ന് ഡി ജി പി

ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് പറഞ്ഞ മേധാവി അപേക്ഷകളിന്‍മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സെര്‍ടിഫികെറ്റ് നല്‍കാനും നിര്‍ദേശിച്ചു. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി ഐ ജിമാരെ ചുമതലപ്പെടുത്തി.

Keywords:  Police clearance and passport verification applications should not be delayed; DGP says the certificate should be issued within 48 hours, Thiruvananthapuram, News, Politics, Passport, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia