കണ്ണൂരില്‍ പ്രകടനം നടത്തിയ 200 പി എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Nov 12, 2019, 19:41 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 12/11/2019) സുപ്രീംകോടതിയുടെ അയോധ്യ വിധിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ 200 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ ടൗണ്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരത്തോടെ കണ്ണൂര്‍ പ്ലാസ ജംഗ്ഷനില്‍നിന്നും പഴയ ബസ്റ്റാന്‍ഡ് പരിസരത്തേക്കാണ് പ്രകടനം നടത്തിയത്.
പ്രകടനത്തില്‍ പങ്കെടുത്ത കണ്ടാലറിയുന്നവര്‍ക്കെതിരെയാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kannur, Case against 200 PFI workers for Conducting march.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.