POCSO | സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു
Jun 1, 2023, 20:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസ് ക്രീം പാര്‍ലറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിച്ച് അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്ത് പൊലീസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 വയസുകാരിയെയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ദിവസങ്ങള്‍ക്ക് മുമ്പ് ചെറുകുന്നിലെ ഐസ് ക്രീം പാര്‍ലറില്‍ എത്തിച്ചാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.

Keywords: Police booked against youth under POCSO, Kannur, News, Molestation, Complaint, Parents, Missing, POCSO case, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.