Police Booked | പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്
Jan 19, 2023, 13:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്. അതിരപ്പിള്ളി ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ എം വി വിനയരാജിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ അതിരപ്പിള്ളി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്.
സഹപ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയിലാണ് കേസെടുത്തത്. കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എം വി വിനയരാജ്. മാസങ്ങളായി ഇയാള്‍ പരാതികാരിയോട് അപമര്യാദയായി പെരുമാറുകയും വാട്‌സ് ആപ് വഴി അശ്ലീലം സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതിയിക്ക് പിന്നാലെ പ്രതി ഒളിവില്‍ ആണെന്ന് പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Thrissur,Molestation attempt,Case,Complaint,Police,Officer, Police booked against forest department officer on the complaint of female colleague for molest attempt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

