Police Booked | വയറുവേദനയ്ക്ക് ചികിത്സ തേടിയ 16 കാരി ഗര്‍ഭിണിയെന്ന് ഡോക്ടര്‍മാര്‍; 14 കാരനെതിരെ കേസ്
Apr 20, 2022, 17:11 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വയറുവേദനയ്ക്ക് ചികിത്സ തേടിയ 16 കാരി ഗര്‍ഭിണിയെന്ന് ഡോക്ടര്‍മാര്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്തു. എടക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14 കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14 കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇതിനിടെ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞതായും പരാതിയിലുണ്ട്.
Keywords: Molestation Case Against 14 Year old Boy, Kannur, News, Local News, Molestation, Police, Pregnant Woman, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

