ടിപി വധം: പോലീസ് പീഡിപ്പിച്ചെന്ന്‌ പ്രതികള്‍ കോടതിയില്‍

 


ADVERTISEMENT


ടിപി വധം: പോലീസ് പീഡിപ്പിച്ചെന്ന്‌ പ്രതികള്‍ കോടതിയില്‍
വടകര: ടിപി വധക്കേസില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് ശാരീരികമായും മാനസീകമായും പീഡിപ്പിച്ചുവെന്ന്‌ പ്രതികള്‍ കോടതിയില്‍ പറഞ്ഞു. വടകര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പടയങ്കണ്ടി രവീന്ദ്രന്‍, കെ.സി രാമചന്ദ്രന്‍ എന്നിവരാണ്‌ പീഡനത്തെക്കുറിച്ച് കോടതിയില്‍ മൊഴിനല്‍കിയത്. പ്രതികള്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുന്നുണ്ടെന്ന എളമരം കരീമിന്റെ ആരോപണത്തിന്‌ പിറകേയാണ്‌ പ്രതികള്‍ പീഡനത്തെക്കുറിച്ച് കോടതിയില്‍ മൊഴിനല്‍കിയത്.


Keywords:  T.P Chandrasekhar Murder Case, Court, Accused, Assault, Vadakara
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia