ടിപി വധം: അറസ്റ്റ് ആര്‍.എം.പിക്കാര്‍ നല്‍കുന്ന ലിസ്റ്റനുസരിച്ചെന്ന്‌ എം ഭാസ്ക്കരന്‍

 


ടിപി വധം: അറസ്റ്റ് ആര്‍.എം.പിക്കാര്‍ നല്‍കുന്ന ലിസ്റ്റനുസരിച്ചെന്ന്‌ എം ഭാസ്ക്കരന്‍
കോഴിക്കോട്: ടിപി വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത് ആര്‍.എം.പിക്കാര്‍ നല്‍കുന്ന ലിസ്റ്റനുസരിച്ചുള്ളവരെയാണെന്ന്‌ സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി എം ഭാസ്ക്കരന്‍. കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി അറിയില്ല. സര്‍ക്കാരും മാധ്യമങ്ങളും സി.പി.എമ്മിനെതിരെ ഗൂഡാലോചന നടത്തുകയാണ്‌- എം ഭാസ്ക്കരന്‍ പറഞ്ഞു.


Keywords:  Kozhikode, Kerala, T.P Chandrasekhar Murder Case, Arrest, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia