42 ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

 


ADVERTISEMENT

42 ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
 കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച 42 ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഞ്ചിയം, ഏറാമല ഭാഗങ്ങളിലെ വീടുകളാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ചോലാമ്പ പോലീസാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

Keywords: Kerala, Kozhikode, Arrested, Police.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia