രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടി പോലീസ് ഏജന്‍സി പണി ചെയ്യുന്നു: പി ജയരാജന്‍
May 24, 2012, 13:54 IST
ADVERTISEMENT
കണ്ണൂര്‍: രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടി പോലീസ് ഏജന്‍സി പണി ചെയ്യുകയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ടിപി വധവുമായി ബന്ധപ്പെട്ട് അന്വേഷണം മുതിര്‍ന്ന നേതാക്കളിലേയ്ക്ക് നീണ്ടാല്‍ നേരിടും. കൊടി സുനിയുമായി യാതൊരു പരിചയവുമില്ല. അയാളുമായി അഞ്ച് മിനിട്ട് പോലും സംസാരിച്ചിട്ടില്ല. കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി കൈക്കൊള്ളുമെന്നും പി ജയരാജന്‍ അറിയിച്ചു.
Keywords: Kannur, Kerala, P. Jayarajan, T.P Chandrashegaran.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

