Suspect Died | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരനായ പോക്സോ കേസ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു
Jul 20, 2022, 12:37 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ പോക്സോ കേസ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. ചെറുങ്ങോരന് (81) ആണ് മരിച്ചത്. മതിലകം പൊലീസ് സ്റ്റേഷന് പരിധിയിലെ പോക്സോ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷാ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു ഇയാള്‍.
മുളങ്കുന്നത്ത് കാവ് ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലെ പ്രിസനേഴ്സ് സര്‍വയലന്‍സ് വാര്‍ഡില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.
Keywords: News,Kerala,State,Prison,Jail,Accused,Treatment, POCSO case suspect died while undergoing treatment in Viyyur Central Jail
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

