POCSO case | 'ബാലികയെ പീഡിപ്പിച്ച വയോധികനെതിരെ പോക്‌സോ കേസെടുത്തു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വയോധികനെതിരെ പോക്‌സോ കേസ്. പട്ടുവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 72 കാരനെതിരെയാണ് കേസ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ഥിനി പീഡന വിവരം പറഞ്ഞത്.

POCSO case | 'ബാലികയെ പീഡിപ്പിച്ച വയോധികനെതിരെ പോക്‌സോ കേസെടുത്തു'

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 11 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. ബാലികയുടെ മൊഴിയെടുത്തതിനുശേഷമാണ് പൊലീസ് പോക്‌സോ ചുമത്തിയത്.

Keywords:  POCSO case against old man, Kannur, News, POCSO Case, Molestation, Old Man, Minor Girl, Student, Counselling, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia