Injured | വിചാരണയ്‌ക്കെത്തിയ പോക്‌സോ കേസ് പ്രതി കോടതി വളപ്പില്‍ സ്വയം മുറിവേല്‍പ്പിച്ചു; ആത്മഹത്യാശ്രമത്തിന് കേസെടുത്തു

 


പത്തനംതിട്ട: (KVARTHA) വിചാരണയ്‌ക്കെത്തിയ പോക്‌സോ കേസ് പ്രതി കോടതി വളപ്പില്‍ സ്വയം മുറിവേല്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശി അലക്‌സ് പാണ്ഡ്യനാണ് കൈവിലങ്ങ് കൊണ്ട് സ്വയം തലയ്ക്ക് ഇടിച്ച് പരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പ്രതിക്കെതിരെ ആത്മഹത്യാശ്രമത്തിനും പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട കോടതി വളപ്പിലാണ് സംഭവം.


Injured | വിചാരണയ്‌ക്കെത്തിയ പോക്‌സോ കേസ് പ്രതി കോടതി വളപ്പില്‍ സ്വയം മുറിവേല്‍പ്പിച്ചു; ആത്മഹത്യാശ്രമത്തിന് കേസെടുത്തു

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് നാടകീയ സംഭവം അരങ്ങേറിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും എത്തിച്ച പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് റിമാന്‍ഡ് ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Keywords:  POCSO case accused injures himself on court premises, POCSO Case Accused, Pathanamthitta, News, Attack, Injured, Police, Court, Molestation, Killed, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia