FB Post | കെ എം ശാജിയുടെ വീട്ടില്‍ നിന്നും റെയ്ഡില്‍ പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ഹൈകോടതിയുടെ ഉത്തരവ് കേരള സര്‍കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് പി എം എ സലാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (KVARTHA) കെ എം ശാജിയുടെ വീട്ടില്‍ നിന്നും റെയ്ഡില്‍ പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ഹൈകോടതിയുടെ ഉത്തരവ് കേരള സര്‍കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന്
മുസ്ലിം ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പി എം എ സലാം.

വ്യാജ കേസുകള്‍ ചമച്ചുണ്ടാക്കുകയും സര്‍കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്ന മോദി സര്‍കാരിന്റെ മറ്റൊരു പതിപ്പാണ് പിണറായി സര്‍കാര്‍ എന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

FB Post | കെ എം ശാജിയുടെ വീട്ടില്‍ നിന്നും റെയ്ഡില്‍ പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ഹൈകോടതിയുടെ ഉത്തരവ് കേരള സര്‍കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് പി എം എ സലാം
 
എത്ര തന്നെ വേട്ടയാടിയാലും അഴിമതിക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും നിശബ്ദമാകാന്‍ കെഎം ശാജിയും മുസ്ലിം ലീഗും തയാറല്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

റെയ്ഡില്‍ പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ഹൈക്കേകാടതിയുടെ ഉത്തരവ് കേരള സര്‍കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. വ്യാജ കേസുകള്‍ ചമച്ചുണ്ടാക്കുകയും സര്‍കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്ന മോദി സര്‍കാരിന്റെ മറ്റൊരു പതിപ്പാണ് പിണറായി സര്‍കാര്‍.

എത്ര തന്നെ വേട്ടയാടിയാലും അഴിമതിക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും. നിശബ്ദമാകാന്‍ കെ.എം ഷാജിയും മുസ്ലിം ലീഗും തയ്യാറല്ല എന്ന് ഓര്‍മിപ്പിക്കട്ടെ...!

പ്രിയ സഹകാര്യദര്‍ശി കെ.എം ഷാജിക്ക് അഭിവാദ്യങ്ങള്‍..

 

Keywords:  PMA Salam FB Post About HC Verdict on KM Shaji Issue, Malappuram, News, PMA Salam, FB Post, HC Verdict, KM Shaji, Raid, Politics, Kerala News.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia