കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി ഇ ശ്രീധരനുളള ആദരമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിക്കു ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. ആലുവ മുതല്‍ പേട്ട വരെ നീളുന്ന മെട്രോ റെയിലിന്റെ ആദ്യഘട്ടത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. കേന്ദ്ര നഗരകാര്യ മന്ത്രി കമല്‍നാഥ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കേന്ദ്ര-സംസ്ഥാന സംയുക്ത സംരഭമായ കൊച്ചി മെട്രോ റെയില്‍ കഴിയുന്നത്ര വേഗത്തില്‍ യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള റെയില്‍നെറ്റ്‌വര്‍ക്കാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിലും പരിസരങ്ങളിലും വരുന്ന പദ്ധതികള്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരകേന്ദ്രങ്ങളിലൊന്നായി നഗരത്തെ മാറ്റും-പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേത്. ഇതിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകും.നഗരങ്ങള്‍ വികസിക്കുന്നതിനൊപ്പം പശ്ചാത്തല സംവിധാനവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
SUMMARY: Noting that an efficient transport system was ‘critical’ for orderly growth of cities, Prime Minister Manmohan Singh today said the Government has decided to support the preparation of Detailed Project Reports (DPRs) for Metro rail in all 19 cities with a population of over two million.
Keywords: Kochi Metro rail project, foundation stone for Kochi Metro project, Manmohan Singh, Jawaharlal Nehru National Urban Renewal Mission, urbanisation, urban growth, bus rapid transit system, inland container transhipment terminal, Vallarpadam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.