Obituary | കണ്ണൂരിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്ലസ്ടു വിദ്യാര്‍ഥി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു
Jul 23, 2024, 21:10 IST
Photo: Arranged
ADVERTISEMENT
പൊന്തേന്‍ ഷാജിയുടെയും അനിമയുടെയും മകനാണ്
കണ്ണൂര്‍: (KVARTHA) ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ (Hospital) ശസ്ത്രക്രിയയ്ക്ക് (Surgery) വിധേയനായ പ്ലസ്ടു വിദ്യാര്‍ഥിയായ (Plus Two Student) പതിനേഴു വയസുകാരന്‍ രക്തസ്രാവത്തെ (Bleeding) തുടര്‍ന്ന് മരിച്ചു (Dead) . കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ സൂര്യജിത്ത് (Suryajith) ആണ് മരിച്ചത്. പൊന്തേന്‍ ഷാജിയുടെയും അനിമയുടെയും മകനാണ്.
കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് സൂര്യജിത്ത്. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
