SWISS-TOWER 24/07/2023

Drowned | തകഴിയില്‍ ബന്ധുവീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തോട്ടില്‍ മുങ്ങിമരിച്ചു

 


ADVERTISEMENT

അമ്പലപ്പുഴ: (www.kvartha.com) തകഴിയില്‍ ബന്ധുവീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തോട്ടില്‍ മുങ്ങിമരിച്ചു. തിരുവല്ല വള്ളംകുളം മേടയില്‍ സുരേഷിന്റെ മകന്‍ സൂരജാണ് (17) മരിച്ചത്. തകഴി കുന്നുമ്മ തോട്ടില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

Drowned | തകഴിയില്‍ ബന്ധുവീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തോട്ടില്‍ മുങ്ങിമരിച്ചു

പ്രദേശവാസികളും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കരയ്ക്കെടുത്ത് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Plus One Student Drowns In Stream, Ambalapuzha, News, Local News, Drowned, Student, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia