Attack | ഷൂ ധരിച്ച് സ്‌കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 30 ഓളം സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി; പരുക്കേറ്റ കുട്ടി ആശുപത്രിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com) ഷൂ ധരിച്ച് സ്‌കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 30 ഓളം സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി നിഹാലിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
Aster mims 04/11/2022

Attack | ഷൂ ധരിച്ച് സ്‌കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 30 ഓളം സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി; പരുക്കേറ്റ കുട്ടി ആശുപത്രിയില്‍

മര്‍ദനത്തില്‍ കുട്ടിയുടെ ഇടത് കണ്ണിന് മുകളില്‍ പരുക്കുണ്ട്. ഇടിക്കട്ട പോലെയുള്ള ആയുധം കൊണ്ട് ആക്രമിച്ചെന്നാണ് നിഹാല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. നാല് തുന്നലുണ്ട്. പാവറട്ടി സാന്‍ ജോസ് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി.

Keywords: Plus One Student Attacked in School, Thrissur, News, Attack, Complaint, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia