രാഹുല്‍ വരുന്നുണ്ടേ.. രാഹുല്‍ വരുന്നുണ്ടേ..; രാഹുലിന്റെ തെരഞ്ഞെടുപ്പ് യോഗം കൊഴുപ്പിക്കാന്‍ പിജെ ജോസഫിന്റെ പാട്ട്
Apr 17, 2019, 14:25 IST
സുല്‍ത്താന്‍ ബത്തേരി: (www.kvartha.com 17.04.2019) രാഹുലിന്റെ തെരഞ്ഞെടുപ്പ് യോഗം കൊഴുപ്പിക്കാന്‍ വേദിയില്‍ പാട്ടുപാടി പിജെ ജോസഫ്. സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുലിന്റെ പ്രസംഗം കഴിഞ്ഞതിനു പിന്നാലെയാണ് രാഹുലിനെ പുകഴ്ത്തി പിജെ ജോസഫ് പാട്ടു പാടിയത്.
തന്റെ നാട്ടിലെ സാധാരണക്കാരായ രണ്ടു വനിതകള്‍ എഴുതിയാണ് പാട്ടാണിതെന്ന ആമുഖത്തോടെയാണ് ജോസഫ് പാടിയത്.
പാട്ടിന്റെ വരികള്‍ ഇങ്ങനെ:
''രാഹുല്‍ വരുന്നുണ്ടേ,. രാഹുല്‍ ഗാന്ധി വരുന്നുണ്ടേ..
നമ്മുടെ സാരഥി വീരനാം നായകന്‍ വയനാട്ടില്‍ എത്തിയിട്ടുണ്ടേ..
കാത്തിരുന്നു കണ്ടോളു, ഓര്‍ത്തിരുന്നു ചെയ്തോളൂ..
ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും രാഹുല്‍ജി മുന്നില്‍ തന്നെ,. കൈപ്പത്തി മുന്നില്‍ത്തന്നെ..''
പാട്ടുകേട്ട് പിജെ ജോസഫിനെ കൈകുലുക്കി അഭിനന്ദിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, News, Election, Trending, Politics, Rahul Gandhi, Song, PJ Joseph Sung Song about Rahul Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.