മുന്നണി വിടുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്ന് പി. ജെ ജോസഫ്
Feb 26, 2013, 16:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മുന്നണി വിടുന്ന കാര്യം കേരള കോണ്‍ഗ്രസ് ആലോചിച്ചിട്ടു പോലുമില്ലെന്നു മന്ത്രി പി. ജെ ജോസഫ്. മുന്നണി ബന്ധം ശ്വാശ്വതമല്ലെന്നു മാണി പറഞ്ഞത് ഒരു പൊതു തത്വം മാത്രമാണെന്നും ജോസഫ് പറഞ്ഞു.
വിവാഹബന്ധം പോലെയല്ല മുന്നണി ബന്ധമെന്നും അതുകൊണ്ടുതന്നെ ബന്ധം ശാശ്വതമാവണമെന്ന് നിര്‍ബന്ധമില്ലെന്നുമായിരുന്നു പതിനൊന്നാം ബജറ്റ് അവതരിപ്പിക്കാനെത്തുന്ന മാണി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. മാണിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.
മാണിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ മാണിയെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നതായി വി.എസ് അച്യുതാനന്ദന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. യു.ഡി.എഫില്‍ നിന്ന് ഏത് ഘടകകക്ഷി വന്നാലും സ്വാഗതം ചെയ്യുമെന്നും, ഇക്കാര്യം തീരുമാനിക്കേണ്ടത് എല്‍.ഡി.എഫ് ആണെന്നും, പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ ഇതിനെ എതിര്‍ക്കില്ലെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.
Keywords: Interview, Opposite leader, Welcome,P.J.Joseph, Thiruvananthapuram, Kerala Congress (m), Devotees, Media, K.M.Mani, L.D.F, U.D.F, V.S Achuthanandan, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.