മെഡിക്കല്‍ വിദ്യാര്‍ഥികളെ കൂടി റാപിഡ് റെസ്‌പോണ്‍സ് ടീമില്‍ ഉള്‍പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും; മുഖ്യമന്ത്രി
May 5, 2021, 18:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.05.2021) മെഡിക്കല്‍ വിദ്യാര്‍ഥികളെ കൂടി റാപിഡ് റെസ്‌പോണ്‍സ് ടീമില്‍ ഉള്‍പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ഡുതല സമിതികളും റാപിഡ് റെസ്‌പോണ്‍സ് ടീമും എല്ലായിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാമത്തെ വാക്‌സിന്‍ മൂന്നു മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപോര്‍ട്ടില്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Pinarayi Vijayan's press meet on 05.05.2021, Thiruvananthapuram, News, Pinarayi Vijayan, Chief Minister, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
