ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 19.05.2016) കണ്ണൂര്‍ ധര്‍മ്മടത്തില്‍ പിണറായി വിജയന് വന്‍ വിജയം. 36905 വോട്ടുകള്‍ക്കാണ് യു ഡി എഫിലെ മമ്പറം ദിവാകരനെ പരാജയപ്പെടുത്തിയത്. പീരുമേട്ടില്‍ സിപിഐയിലെ ഇ.എസ്.ബിജിമോളും വിജയിച്ചു.
തലശേരിയില്‍ സിപിഎമ്മിലെ എ.എന്‍.ഷംസീര്‍ 34,117 വോട്ടുകളുടെ
ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ.പി.അബ്ദുല്ലക്കുട്ടിയെ പരാജയപ്പെടുത്തി.
തലശേരിയില്‍ സിപിഎമ്മിലെ എ.എന്‍.ഷംസീര്‍ 34,117 വോട്ടുകളുടെ
തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബു സിപിഎമ്മിലെ എം.സ്വരാജിനോട് തോറ്റു. 4353 വോട്ടുകള്‍ക്കാണ് തോല്‍വി.
Also Read:
ഉദുമയില്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തെ കര്‍ഷകന്‍ മലര്‍ത്തിയടിച്ചു; കെ. കുഞ്ഞിരാമന്റെ വിജയം 3832 വോട്ടിന്റെ ഭൂരിപക്ഷത്തിന്
Keywords: Pinarayi Vijayan win the election, Kannur, Thalassery, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

