ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.05.2016) നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കും.
മെയ് 25ന് വൈകീട്ട് പിണറായി അടക്കം 20 പേര്‍ക്കു സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായിവരുന്നത്.
അതിനുമുമ്പു വിവിധ ഘടകകക്ഷികള്‍ യോഗം ചേര്‍ന്ന് തങ്ങളുടെ മന്ത്രിമാരെ നിശ്ചയിക്കും. അരലക്ഷം പേര് സത്യപ്രതിജ്ഞാച്ചടങ്ങിനു സാക്ഷ്യംവഹിക്കുമെന്നാണ് കരുതുന്നത്. വി.ഐ.പികളും വിശിഷ്ടാതിഥികളുമടക്കം 3000 പേര്‍ക്ക് പ്രത്യേക ഇരിപ്പിടം സജീകരിച്ചിട്ടുണ്ട്.

Keywords: Thiruvananthapuram, Kerala, Pinarayi vijayan, LDF, CPM, Chief Minister, Ministers.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.