ഇഷ്ടഭക്ഷണം കഴിക്കുന്നത് തടയുന്നത് അംഗീകരിക്കില്ല: മുഖ്യമന്ത്രി പിണറായി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.05.2016) കേരളത്തില്‍ അവരവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുന്നത് തടയുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതു ജനങ്ങളുടെ അവകാശമാണ്. അത് നിരോധിക്കാന്‍ ഒരു ഉദ്യോഗസ്ഥനും അവകാശമില്ല.

മന്ത്രിസഭായോഗത്തിന് ശേഷം തൃശൂര്‍ എ.ആര്‍. ക്യാമ്പില്‍ ബീഫ് നിരോധിച്ചത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പിണറായി. ബീഫ് നിരോധനം മറ്റ് എന്തിന്റെയെങ്കിലും പേരിലാണെങ്കില്‍ അത് കേരളത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇഷ്ടഭക്ഷണം കഴിക്കുന്നത് തടയുന്നത് അംഗീകരിക്കില്ല: മുഖ്യമന്ത്രി പിണറായി

Keywords: Food, Kerala, Ban, Thiruvananthapuram, Chief Minister, Pinarayi vijayan, LDF, Government, CPM, Police, Beef. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia