ADVERTISEMENT
കോട്ടയം: (www.kvartha.com 23.05.2016) നിയുക്ത മുഖ്യമന്ത്രി പിണറായിയുടെ വ്യക്തി വിരോധം കാരണമാണ് തന്നെ ഇടതു മുന്നണിയില്‍ എടുക്കാത്തതെന്നും പിണറായി വിജയന് തന്നോട് വ്യക്തി വിരോധമാണെന്നും പി.സി ജോര്‍ജ്.
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ ഇടത് മുന്നണിയുമായി ചര്‍ച്ച നടത്തി. ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. ഇത് ഉമ്മന്‍ ചാണ്ടിയെ തന്റെ ശത്രുവാക്കി. തന്നെ ചതിച്ചത് മാണിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
മാണിയോട് കലഹിച്ച് യു.ഡി.എഫ് വിട്ട പി.സി ജോര്‍ജിനെ ഇടതു മുന്നണിയില്‍ എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പി.സിയെ മുന്നണിയില്‍ എടുക്കാനോ സീറ്റ് നല്‍കാനോ ഇടത് മുന്നണി നേതൃത്വം തയ്യാറായില്ല. മുന്നണി പ്രവേശനം നിഷേധിക്കപ്പെട്ടതോടെ സ്വതന്ത്രനായി മത്സരിച്ചാണ് പി.സി ജോര്‍ജ് വിജയിച്ചത്.
Keywords: Kottayam, P.C George, Kerala, Pinarayi Vijayan, Pinarayi has personal enmity against me: PC George

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.