Arrested | പിണറായിയില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ ഓടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

 


തലശേരി: (KVARTHA) പിണറായി ഉമ്മന്‍ ചിറയില്‍ വാഹന പരിശോധനക്കിടയില്‍ കഞ്ചാവുമായി ഓടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍. പിണറായി എസ് ഐ വികാസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് വടക്കുമ്പാട് സ്വദേശി എം പി അവിനാഷ് (32) 30 ഗ്രാം കഞ്ചാവോടെ പിടിയിലായത്.

Arrested | പിണറായിയില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ ഓടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും കഞ്ചാവ്, മാഹി മദ്യം എന്നിവയെത്തിക്കുന്ന ഇയാളെ പൊലീസും എക്‌സൈസും ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. മദ്യ വില്‍പ്പനക്കിടെ ഇയാളെ എക്‌സൈസ് സംഘം പിടികൂടുകയും ചെയ്തിരുന്നു. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Pinarayi: Auto-rickshaw driver arrested while selling ganja, Kannur, News, Auto-Rickshaw Driver, Arrested, Police, Excise, Ganja, Remand, Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia