പിണറായിയും നിയുക്ത മന്ത്രിമാരും ചൊവ്വാഴ്ച പുഷ്പാര്‍ച്ചന നടത്തും

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 23.05.2016) നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം-സിപിഐ നിയുക്ത മന്ത്രിമാര്‍ ചൊവ്വാഴ്ച ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തും.

വലിയ ചുടുകാട്ടില്‍ വൈകിട്ട് നാലിനും വയലാറില്‍ അഞ്ചിനുമാണ് പുഷ്പാര്‍ച്ചന. തുടര്‍ന്ന് വയലാറില്‍ പൊതുസമ്മേളനം ചേരുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സിപിഐ ജില്ലാ ആക്ടിങ് സെക്രട്ടറി ടി ജെ ആഞ്ചലോസ് എന്നിവര്‍ അറിയിച്ചു.
പിണറായിയും നിയുക്ത മന്ത്രിമാരും ചൊവ്വാഴ്ച പുഷ്പാര്‍ച്ചന നടത്തും

Keywords:  Kerala, Pinarayi vijayan, Ministers, Alappuzha, Pushparchana, Tuesday, Rakthasakshi mandapam.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia