SWISS-TOWER 24/07/2023

നാട്ടില്‍ പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ട് സുധാകരന്‍ മസ്­ക്കറ്റില്‍ പറഞ്ഞു: പിണറായി

 


ADVERTISEMENT

കുമളി: കെ. സുധാകരന്റെ ഭാഷ വൃത്തികേട്ടതാണെന്നും നാട്ടില്‍ പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് അദ്ദേഹം മസ്­ക്കറ്റില്‍ വെച്ച് സൂര്യനെല്ലി പെണ്‍കുട്ടിയ്‌­ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജ­യന്‍ അ­ഭി­പ്രാ­യ­പ്പെട്ടു. ഡി.വൈ.എഫ്.ഐ ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ട് സുധാകരന്‍ മസ്­ക്കറ്റില്‍ പറഞ്ഞു: പിണറായി
പീഡനത്തിനിരയായ പെണ്‍കുട്ടിയെക്കുറിച്ച് കെ. സുധാകരന്‍ എം.പി. നടത്തി­യ വിവാദ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സംസ്­ക്കാരശുന്യതയാണ് വെളിപ്പെടുത്തുന്നത്.

പി.ജെ. കുര്യന്റെ കാര്യത്തില്‍ ഒരുപാട് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇനി തുടര്‍ അന്വേഷണമില്ലെന്നുള്ള സര്‍ക്കാര്‍ നിലപാട് തെറ്റും നിയമവിരുദ്ധവുമാണെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്ന സമീപനമാ­ണ് സര്‍­ക്കാര്‍ ചെ­യ്യേ­ണ്ട­തെന്നും പിണറായി വിജയന്‍ പറഞ്ഞു.

Keywords:  Girl, Sudhakaran, Idukki, District, D.Y.F.I, Kvartha, Musket, Suryanelli, Secretary, District, Sarkkar, Pinarayi Vijayan, Kumali, CPM, State, Inauguration, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia