മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്; രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണും
May 28, 2016, 12:57 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.05.2016) മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച ഡല്‍ഹിയിലേക്ക് പോകും. തലസ്ഥാന നഗരിയിലേക്ക് പോകുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും സന്ദര്‍ശിക്കും.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി വിജയന്‍ ആദ്യമായാണ് ഇവരെ സന്ദര്‍ശിക്കുന്നത്. നരേന്ദ്ര മോഡിയുമായി വൈകീട്ട് നാലു മണിക്കും പ്രണബ് മുഖര്‍ജിയുമായി ആറു മണിക്കുമാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി വിജയന്‍ ആദ്യമായാണ് ഇവരെ സന്ദര്‍ശിക്കുന്നത്. നരേന്ദ്ര മോഡിയുമായി വൈകീട്ട് നാലു മണിക്കും പ്രണബ് മുഖര്‍ജിയുമായി ആറു മണിക്കുമാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
സൗഹൃദസന്ദര്‍ശനമായിരിക്കും ഇതെന്നും രാഷ്ട്രീയ ഉദ്ദേശ്യം ഒന്നുമില്ലെന്നും കഴിഞ്ഞ ദിവസം പിണറായി വ്യക്തമാക്കിയിരുന്നു.
Keywords: Pinarayi accorded warm reception in Delhi, Thiruvananthapuram, Prime Minister, Narendra Modi, President, Pranab Mukherjee, Meeting, Politics, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
