ADVERTISEMENT
തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നത് ഭൂപരിഷകരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സര്‍ക്കാരും ഭൂമാഫിയയും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളതെന്നും പിണറായി ആരോപിച്ചു.
കൈയേറ്റക്കാരെ സഹായിക്കുന്നതിനാണ് നെല്ലിയാമ്പതി വിഷയത്തില്‍ യു ഡി എഫ് ഉപസമിതിയെ നിയോഗിച്ചത്. കൈയേറ്റക്കാര്‍ക്കായി സര്‍ക്കാര്‍ കേസുകള്‍ തോറ്റു കൊടുക്കുകയാണ്. ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിക്ഷിപ്ത താല്പര്യമാണുള്ളതെന്നും പിണറായി പറഞ്ഞു.
SUMMARY: pinaray accuses govt on nelliyampathy estate issue
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

