ഫോണ്‍ ചോര്‍ത്തല്‍: സുകുമാരന്‍ നായര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
May 24, 2013, 12:11 IST
ADVERTISEMENT
തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തനിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ചോര്‍ത്തലിനെ കുറിച്ച് അറിഞ്ഞതെന്നും ഇതേ കുറിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നുവെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
ഫോണ്‍ചോര്‍ത്തലിനെ കുറിച്ച് രേഖാമൂലമെഴുതിയിട്ടുള്ള ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും മറ്റു ചില ആളുകള്‍ മുഖേനെയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പെരുന്നയിലെ വിവരങ്ങള്‍ ചികയേണ്ട കാര്യം തനിക്കില്ലെന്നും, അല്ലാതെ തന്നെ പെരുന്നയിലെ വിവരങ്ങള്‍ അറിയാനുള്ള ബന്ധം തനിക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫോണ്‍ചോര്‍ത്തലിനെ കുറിച്ചന്വേഷിക്കുന്ന ഐജിയുടെ
അന്വേഷണ റിപോര്‍ട്ട് വന്നതിനു ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Keywords: Letter, Phone call, Thiruvananthapuram, Thiruvanchoor Radhakrishnan, Chief Minister, Complaint, Report, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.