ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: ന്യൂഡല്‍ഹിയില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിഎസിനൊപ്പം നിലയുറപ്പിച്ച തോമസ് ഐസക് എം.എല്‍.എയുടെ ഓഫീസിലെ ഫോണിലേയ്ക്ക് അസഭ്യവര്‍ഷം.
നഗരത്തില്‍ കിടങ്ങാംപറമ്പിലെ ഓഫിസിലേക്കാണ് ഇന്നലെ രാവിലെ മുതല്‍ ചിലര്‍ ഫോണ്‍ വിളിച്ചു ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയത്. സാധാരണ ഞായറാഴ്ച തുറക്കാറില്ലെങ്കിലും ഇന്നലത്തെ പ്രത്യേക സാഹചര്യത്തില്‍ ഓഫീസ് തുറന്നിരുന്നു. ഭീഷണിഫോണുകള്‍ തുടരെ വന്നതോടെ ഓഫിസ് സെക്രട്ടറി ഫോണ്‍ മാറ്റിവച്ചു. തുടര്‍ന്ന് ഓഫിസ് പൂട്ടി. അതേസമയം ഞായറാഴ്ച ഓഫിസ് തുറക്കാറില്ലെന്നും ഭീഷണിയുണ്ടായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എംഎല്‍എയുടെ ഓഫിസ് അറിയിച്ചു.
ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ ഉത്തരവാദികളായ പാര്‍ട്ടിക്കാര്‍ക്കെതിരെയും നടപടി എടുക്കണമെന്നും ടിപി വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു പറയാനാവില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തോമസ് ഐസക് പറഞ്ഞിരുന്നു.

Keywords: Alappuzha, Phone call, Thomas Issac, Abuse, Office, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.