പെട്രോള്‍ വിലവര്‍ദ്ധന: നികുതി ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം
May 24, 2012, 21:03 IST
തിരുവനന്തപുരം: പെട്രോള്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ പെട്രോളിന്മേലുള്ള നികുതിയിനത്തില്‍ ലഭിക്കുന്ന അധിക വരുമാനം ഒഴിവാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
മന്ത്രിസഭാ തീരുമാനമനുസരിച്ച് പെട്രോളിന് 1.63 പൈസ ലിറ്ററിന് കുറവ് വരും.
മന്ത്രിസഭാ തീരുമാനമനുസരിച്ച് പെട്രോളിന് 1.63 പൈസ ലിറ്ററിന് കുറവ് വരും.
Keywords: Kerala, Thiruvananthapuram, Petrol hike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.