പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേരെ പെട്രോൾ ബോംബേറ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 23.05.2021) വടകരയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേരെ ബോംബേറ്. വടകര തോടന്നൂർ കന്നിനടയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ വലിയവളപ്പിൽ പ്രദീപന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ പെട്രോൾ ബോംബ് എറിഞ്ഞത്. 

പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേരെ പെട്രോൾ ബോംബേറ്

ബോംബ് വീടിന് മുൻവശത്തെ കിണറ്റിൽ വീണതിനാൽ വൻ അത്യാഹിതം ഒഴിവായി. ഞായറാഴ്ച പുലർചെ ഒരു മണിക്കാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Aster_MIMS

Keywords:  News, Petrol, Bomb, Kerala, State, Police, Case, Petrol bomb, Petrol bomb hurled at police officer's house.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia