സി.പി.എം പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ സന്ധ്യയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
Dec 17, 2013, 12:30 IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ക്ലിഫ് ഹൗസ് ഉപരോധത്തിനു നേരേ പ്രതികരിച്ച വീട്ടമ്മ സന്ധ്യയ്ക്കും സന്ധ്യയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.
സി.പി.ഐ പ്രവര്‍ത്തകനായ ടോമി സെബാസ്റ്റിയന്‍ ടോംസ് ആണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഉപരോധ സമരം കാരണം ക്ലിഫ് ഹൗസ് പരിസരത്ത് താമസിച്ചിരുന്ന 400 ഓളം വരുന്ന കുടുംബങ്ങള്‍ക്ക് സ്‌കൂളില്‍ പോകാനോ ജോലിക്കുപോകാനോ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അഞ്ചും ആറും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കുട്ടികളെ സ്‌കൂളില്‍ അയച്ചിരുന്നത്.
ഇതില്‍ പ്രതിഷേധിച്ചാണ് മകളെ സ്‌കൂളില്‍ കൊണ്ടുപോയി തിരിച്ചുവരുന്ന വഴി സന്ധ്യ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സന്ധ്യയെ ഇറക്കിയത് കോണ്‍ഗ്രസ് ആണെന്നാണ് സി.പി.എം ആരോപിച്ചത്.
അതേസമയം സന്ധ്യ പ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിച്ചതിന് പാരിതോഷികമായി വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികമായി അഞ്ചുലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചു. ഇതില്‍ നിന്നും വ്യക്തമാകുന്നത് ഇമേജുണ്ടാക്കാനായി രണ്ടുപേരും ഒത്തുകളിക്കുകയാണെന്നാണ് സി.പി. എം പറയുന്നത്.
മാത്രമല്ല, പ്രവര്‍ത്തകരോട് തട്ടിക്കയറുന്ന സന്ധ്യ ഹെല്‍മറ്റ് ധരിക്കാതെയാണ് വാഹനമോടിച്ചതെന്ന് ആ ദിവസത്തെ പത്രവാര്‍ത്തയില്‍ വന്ന ഫോട്ടോയിലൂടെ മനസിലാകുമെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നത്.
അതുകൊണ്ടുതന്നെ സമരക്കാര്‍ക്കു നേരേ അസഭ്യവര്‍ഷം നടത്തിയതിനും
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിനും സന്ധ്യയ്‌ക്കെതിരെ കേസെടുക്കണമെന്നും, തൊട്ടടുത്ത ദിവസം സന്ധ്യ വീട്ടമ്മമാരോടൊപ്പം എത്തി പ്രതിഷേധിച്ചത് കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിയുടെ പ്രേരണമൂലമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
യുവതികളെ സയനേഡ് നല്കി കൊല്ലുന്ന പരമ്പരകൊലയാളി മോഹന്‍ ഒരു കേസില്‍ കുറ്റക്കാരന്‍
Keywords: Petition filed seeking case against Sandhya, Chittilappilly, Thiruvananthapuram, Case, Chief Minister, Oommen Chandy, Resignation, Compensation, Accused, Congress, Kerala, Conductor, KSRTC-bus, Attack, Assault, Petrol Pump, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.