അന്യസംസ്ഥാനത്തു നിന്നെത്തി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ആള് കുഴഞ്ഞു വീണു മരിച്ചു
Jun 8, 2020, 12:59 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 08.06.2020) അന്യസംസ്ഥാനത്തു നിന്നെത്തി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ആള് കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന് കോയയാണ് കുഴഞ്ഞു വീണു മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കര്‍ണാടകയില്‍ നിന്ന് എത്തിയത്.
കഴിഞ്ഞ ആഴ്ച ബെംഗളൂരുവില്‍ നിന്നും തിരിച്ചെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നു കുഴഞ്ഞു വീണു മരിച്ചത്. ഇദ്ദേഹത്തിന്റെ സാംപിള്‍ കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം മാത്രമേ മൃതദേഹം സംസ്കാരത്തിനായി വിട്ടു നല്‍കൂ എന്ന അതികധര് അറിയിച്ചു.
Keywords: News, Kerala, Kozhikode, Death, Karnataka, Bangalore, Dead Body, Funeral, Person in Covid Observation Died in Kozhikode
കഴിഞ്ഞ ആഴ്ച ബെംഗളൂരുവില്‍ നിന്നും തിരിച്ചെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നു കുഴഞ്ഞു വീണു മരിച്ചത്. ഇദ്ദേഹത്തിന്റെ സാംപിള്‍ കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം മാത്രമേ മൃതദേഹം സംസ്കാരത്തിനായി വിട്ടു നല്‍കൂ എന്ന അതികധര് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

