തിരുവനന്തപുരം: ആന്ധ്ര സ്വദേശി വെങ്കിടേശപ്പ പേരൂരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് അധികൃതരും മാനസികാരോഗ്യ വിദഗ്ദ്ധരും അടങ്ങുന്നതാണ് സമിതി. ഫോറന്‍സിക് രംഗത്തുള്ളവരും സമിതിയില്‍ ഉണ്ടാകും.
സത്‌നാംസിങിന്റെ കൊലപാതകത്തോടെ കുപ്രസിദ്ധിയാര്‍ജിച്ച പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് വെങ്കിടേശപ്പയുടേത്. തലയിലും കഴുത്തിലുമേറ്റ ക്ഷതമാണ് വെങ്കിടേശപ്പയുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
Keywords: Thiruvananthapuram, Investigates, Murder case, Mental Patient, Kerala, Peroorkada Murder, Malayalam News, Kerala Vartha, Peroorkada murder: Four member enquiry team
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.