Theft | പെരിങ്ങോം മീറയിലും പരിയാരം മോഡല്‍ കവര്‍ച;12 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പെരിങ്ങോത്തെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കളവുപോയതായി പരാതി. പെരിങ്ങോം പൊലീസ് പരിധിയില്‍ ഉമ്മറ പൊയില്‍ മീറയിലാണ് സംഭവം. പ്രവാസിയായ റിയാസ് എന്നയാളുടെ വീട്ടിലാണ് കവര്‍ച നടന്നത്. വീട്ടുകാര്‍ പള്ളിയില്‍ പരിപാടിക്ക് പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

Theft | പെരിങ്ങോം മീറയിലും പരിയാരം മോഡല്‍ കവര്‍ച;12 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി

തുടര്‍ന്നാണ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. പരാതിയില്‍ പെരിങ്ങോം പൊലീസ് കേസെടുത്തു. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം പരിയാരം ചിതപ്പിലെ പൊയിലിലും കവര്‍ച നടന്നിരുന്നു. സംഭവത്തില്‍ വിരലടയാള വിദഗ്ധരും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Peringom: 12 sovereigns stolen from house, Kannur, News, Theft, Complaint, Police, Probe, Police Station, Case, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia