Pepper spray | വാഹനയാത്രയ്ക്കിടെ സൈഡ് നല്‍കിയില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ടെമ്പോവാന്‍ ഡ്രൈവര്‍ക്ക് നേരെ കാര്‍ യാത്രക്കാരന്‍ മുളക് പൊടി സ്‌പ്രേ ചെയ്തതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചേര്‍ത്തല: (www.kvartha.com) വാഹനയാത്രയ്ക്കിടെ സൈഡ് നല്‍കിയില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ടെമ്പോവാന്‍ ഡ്രൈവര്‍ക്ക് നേരെ കാര്‍ യാത്രക്കാരന്‍ മുളക് പൊടി സ്‌പ്രേ ചെയ്തതായി പരാതി. തിങ്കളാഴ്ച വൈകിട്ട് ചേര്‍ത്തല റോഡിലാണ് സംഭവം.

Pepper spray | വാഹനയാത്രയ്ക്കിടെ സൈഡ് നല്‍കിയില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ടെമ്പോവാന്‍ ഡ്രൈവര്‍ക്ക് നേരെ കാര്‍ യാത്രക്കാരന്‍ മുളക് പൊടി സ്‌പ്രേ ചെയ്തതായി പരാതി

സംഭവത്തെ കുറിച്ച് ചേര്‍ത്തല പൊലീസ് പറയുന്നത്:

ടെമ്പോവാനില്‍ സഞ്ചരിച്ചിരുന്ന ചേര്‍ത്തല സ്വദേശി സുരേഷിനു നേരെയാണു കാറില്‍ സഞ്ചരിച്ചിരുന്ന തണ്ണീര്‍മുക്കം സ്വദേശിയായ ശരത് മുളക് സ്‌പ്രേ അടിച്ചതെന്നാണ് പരാതി. വാഹനത്തിനു കടന്നുപോകാന്‍ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടായി. ഇതേത്തുടര്‍ന്നാണ് ശരത് സുരേഷിനു നേരെ മുളക് സ്‌പ്രേ അടിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്തു പറഞ്ഞുവിട്ടു.

Keywords: Pepper spray sprayed on mini lorry driver, Alappuzha, News, Local News, Police, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia