മലയാള നാടിനെ അധിക്ഷേപിച്ച മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 05.06.2020) പാലക്കാട് അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് കേരളത്തെയും മലപ്പുറത്തെയും അധിക്ഷേപിച്ച മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗ സംരക്ഷണ സംഘടനയാണ് പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ്.

മലയാള നാടിനെ അധിക്ഷേപിച്ച മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

'സാമുദായിക വിദ്വേഷ പ്രചാരണത്തിനെതിരായ ദൗത്യം, മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍ സൈറ്റ് ഹാക്ക് ചെയ്തു' എന്ന തലക്കെട്ടോടെ ഇക്കാര്യം കേരള സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ജില്ലയുടെ പേരെടുത്ത് പറഞ്ഞ് വര്‍ഗ്ഗീയ പ്രചാരണം നടത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു.

Keywords:  Kerala, News, Hackers, Website, Animals, Elephant, Death, Maneka Gandhi, People for animals site hacked by Kerala cyber warriors.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia