SWISS-TOWER 24/07/2023

പി.സി.തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പി.സി.തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി.സി.തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി വര്‍­ക്കിംഗ് ചെയര്‍മാനായി സ്‌ക്കറിയ തോ­മസ്, വി.സുരേന്ദ്രന്‍ പിള്ള എന്നിവരെയും സെക്രട്ടറി ജനറലായി ജോര്‍ജ് സെ­ബാ­സ്റ്റ്യ­നെയും തെരഞ്ഞെടു­ത്തു.

പ്രൊഫ.അരവിന്ദാക്ഷ­പി­ള്ള, സി.സ­ത്യന്‍, അഹമ്മദ് തോട്ടത്തില്‍ എന്നിവരാണ് വൈസ് ചെയര്‍മാ­ന്മാര്‍. ജനറല്‍ സെക്രട്ടറിമാരെ ചെയര്‍മാന്‍ പിന്നീട് നോമിനേറ്റ് ചെ­യ്യും.

Keywords: P.C.Thomas, Working chairman, Kerala congress, Party, Sakarya Thomas, V.Surendran Pillai, Secretary, Vice president, Kottayam, Kerala, Malayalam news, PC Thomas elected as chairman of Kerala congress
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia