മഞ്ചേശ്വരത്ത് പി ബി അബ്ദുര്‍റസാഖ് 89 വോട്ടിന് ജയിച്ചു; ബിജെപി റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടു
May 19, 2016, 13:00 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 19.05.2016) ബിജെപി വരുമെന്ന പ്രതീക്ഷയില്‍ കേന്ദ്രം ഉറ്റുനോക്കിയ മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍റസാഖ് 89 വോട്ടിന് ജയിച്ചു. നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തായ ബിജെപി റീക്കൗണ്ടിംഗിനാവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത ത്രികോണ മത്സരം നടന്ന ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.
പി ബി അബ്ദുര്‍റസാഖിന് 56,870 വോട്ടും കെ സുരേന്ദ്രന് 56,781 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞുമ്പുവിന് 42,565 വോട്ടും നേടി.
പി ബി അബ്ദുര്‍റസാഖിന് 56,870 വോട്ടും കെ സുരേന്ദ്രന് 56,781 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞുമ്പുവിന് 42,565 വോട്ടും നേടി.
Keywords: Kasaragod, Kerala, Muslim-League, CPM, LDF, UDF, BJP, Assembly Election, Election-2016, K.Sudhakaran.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

