Accidental Death | പയ്യന്നൂരില്‍ വെളളം നിറച്ച ബകറ്റില്‍ വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
Apr 17, 2024, 22:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂര്‍: (KVARTHA) വീട്ടില്‍ നിന്നും വെള്ളം നിറച്ച ബകറ്റില്‍ വീണ് ചികിത്സയിലായിരുന്ന ഒന്‍പതു മാസം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചു. പയ്യന്നൂര്‍ കാരയിലെ ഓടോറിക്ഷ ഡ്രൈവര്‍ റിയാസിന്റെയും ഉവൈസയുടെയും മകള്‍ ആഇശയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് കുഞ്ഞ് അബദ്ധത്തില്‍ ബകറ്റിലെ വെള്ളത്തില്‍ വീണത്. സഹോദരി: മെഹറിന്‍. മൃതദേഹം വ്യാഴാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ഖബറടക്കും.
രണ്ട് ദിവസം മുന്‍പാണ് കുഞ്ഞ് അബദ്ധത്തില്‍ ബകറ്റിലെ വെള്ളത്തില്‍ വീണത്. സഹോദരി: മെഹറിന്‍. മൃതദേഹം വ്യാഴാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ഖബറടക്കും.
Keywords: Payyanur: Toddler died after falling into bucket filled with water, Kannur, News, Accidental Death, Baby, Hospital, Treatment, Obituary, Bucket, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

